മഞ്ഞില്‍ തെന്നിനടന്നു ജീവിതം ആഘോഷിക്കുന്ന ഇന്ത്യക്കാരുടെ സങ്കേതമാണ് ഔലി. ഉത്തരാഖണ്ഡില്‍ നന്ദാദേവി ദേശീയ സംരക്ഷിത ജൈവ സങ്കേതത്തിന്റെ ഭാഗം. സമുദ്രനിരപ്പില്‍ നിന്ന് ഏകദ...